ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

അറിയിപ്പ്

കലോത്സവം നാലാംദിനം പിന്നിടുമ്പോള്‍ എല്‍.പി വിഭാഗത്തില്‍ 41 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രല്‍ 41 പോയിന്റുമായി എഎൽപിഎസ് തങ്കയം മുന്നിട്ടു നില്ക്കുന്നു.യു.പി.വിഭാഗത്തില്‍ 51 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രല്‍ മുന്നിട്ടു നില്ക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 124 പോയിന്റുമായി പിലിക്കോട് ജി.എച്ച്.എസ്.എസും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 121 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും മുന്നിട്ടു നില്ക്കുന്നു. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 51 പോയിന്റുമായി എയുപിഎസ് പുത്തിലോട്ടും, ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 51 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും മുന്നിട്ടു നില്ക്കുന്നു. അറബി എൽപി വിഭാഗത്തിൽ 35 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 54 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 72 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും മുന്നിട്ടു നില്ക്കുന്നു 



 
കലോത്സവത്തിന്റെ നാലാം ദിനവും വളരെ കൃത്യമായി മത്സരയിനങ്ങള്‍ സംഘടിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രോഗ്രാം കമ്മിറ്റിയുമായി സഹകരിച്ചഏവര്‍ക്കുംനന്ദി..നന്ദി...നന്ദി....കലോത്സവത്തിലെ  അവസാനദിനമായ നാളെ  മത്സരങ്ങള്‍ കൃത്യം 9 മണിക്കുതന്നെ ആരംഭിക്കൂം .എല്ലാ സ്കൂള്‍ അധികൃതരും സഹകരിക്കണമെന്ന് അറിയിക്കുന്നു.കണ്‍വീനര്‍എം.കെ.വിജയകുമാര്‍.



സ്ക്രീന്‍ വലുതായി കാണാന്‍  വലതുഭാഗത്തു  താഴെയുള്ള  ക്ലിക്ക് ചെയ്യുക  





പ്രധാനഅറിയിപ്പ്....ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തില്‍ നവമ്പര്‍ 18 ന് നടക്കേണ്ടിയിരുന്ന മത്സരയിനങ്ങള്‍ സമയമാറ്റമില്ലാതെ നവമ്പര്‍ 21 ലേക്ക്മാറ്റിയിരിക്കുന്നു.എം.കെ.വിജയകുമാര്‍



ലോത്സവം രണ്ടുദിനം പിന്നിടുമ്പോള്‍ എല്‍.പി വിഭാഗത്തില്‍ 23 പോയിന്റുമായി ജി.ഡബ്ല്യു.എല്‍.പി.സ്കൂള്‍ പിലിക്കോടും 19 പോയിന്റുമായി എ.യു.പി.എസ് കൊവ്വലും മുന്നിട്ടു നില്ക്കുന്നു.യു.പി.വിഭാഗത്തില്‍ 30 പോയിന്റുമായി എ.യു.പി.എസ് പുത്തിലോട്ടും 28 പോയിന്റുമായി ജി.ഡബ്ല്യു.യു.പി.എസ് കൊടക്കാടും മുന്നിട്ടു നില്ക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 39 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും 37 പോയിന്രുമായി പിലിക്കോട് ജി.എച്ച്.എസ്.എസും മുന്നിട്ടു നില്ക്കുന്നു.ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 36 പോയിന്റുമായി ജി.എഫ്.വി.എച്ച്.എസ്.എസ് ചെറുനവത്തൂരും 35 പോയിന്റുമായി ജി.എച്ച്.എസ്.എസ് ഉദിനൂരും മുന്നിട്ടു നില്ക്കുന്നു




ലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ 
നവമ്പര്‍ 18,19,20 തീയ്യതികളില്‍ ഏഴു വേദികളിലായി നടക്കും.ഷെഡ്യൂള്‍ ചെയ്ത പ്രകാരം സമയബന്ധിതമായി മത്സരയിനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 
 എല്ലാവരും സഹകരിക്കണമെന്ന് പ്രോഗ്രാം  കമ്മിറ്റി കണ്‍വീനര്‍ അറിയിക്കുന്നു.





വമ്പര്‍ 16 ന് ശനിയാഴ്ച വൈകുന്നേരം
3 മണിക്ക് വിളംബര ഘോഷയാത്രയും കലവറ നിറക്കലും നടക്കുമെന്ന് ഭക്ഷണക്കമ്മിറ്റി കണ്‍വീനര്‍ അറിയിക്കുന്നു.


നന്ദി..നന്ദി...നന്ദി

ലോത്സവത്തിന്റെ രണ്ടാം ദിനവും വളരെ കൃത്യമായി മത്സരയിനങ്ങള്‍ സംഘടിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രോഗ്രാം കമ്മിറ്റിയുമായി സഹകരിച്ച ഏവര്‍ക്കും നന്ദി..നന്ദി...നന്ദി....

                                            കണ്‍വീനര്‍

                                            എം.കെ. വിജയകുമാര്‍

 

 


ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കമായി.എല്ലാ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിച്ചതിനാല്‍ ആദ്യദിനത്തിലെ പ്രോഗ്രാമുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു.നാളെ (13.11.2013) ന് രാവിലെ കൃത്യം 9 മണിക്കു തന്നെ മത്സരയിനങ്ങള്‍ തുടങ്ങുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.കെ. വിജയകുമാര്‍ അറിയിച്ചു. എല്ലാ സ്കൂള്‍ അധികൃതരും സംഘാടകസമിതി അംഗങ്ങളും സഹകരിക്കണമെന്ന് അറിയിക്കുന്നു

1 comment: