ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Thursday 14 November 2013

മുന്നില്‍......... മുന്നില്‍........

ലോത്സവം രണ്ടുദിനം പിന്നിടുമ്പോള്‍ എല്‍.പി വിഭാഗത്തില്‍ 23 പോയിന്റുമായി ജി.ഡബ്ല്യു.എല്‍.പി.സ്കൂള്‍ പിലിക്കോടും 19 പോയിന്റുമായി എ.യു.പി.എസ് കൊവ്വലും മുന്നിട്ടു നില്ക്കുന്നു.യു.പി.വിഭാഗത്തില്‍ 30 പോയിന്റുമായി എ.യു.പി.എസ് പുത്തിലോട്ടും 28 പോയിന്റുമായി ജി.ഡബ്ല്യു.യു.പി.എസ് കൊടക്കാടും മുന്നിട്ടു നില്ക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 39 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും 37 പോയിന്രുമായി പിലിക്കോട് ജി.എച്ച്.എസ്.എസും മുന്നിട്ടു നില്ക്കുന്നു.ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 36 പോയിന്റുമായി ജി.എഫ്.വി.എച്ച്.എസ്.എസ് ചെറുവത്തൂരും 35 പോയിന്റുമായി ജി.എച്ച്.എസ്.എസ് ഉദിനൂരും മുന്നിട്ടു നില്ക്കുന്നു

No comments:

Post a Comment